Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അഖിൽ
പനമരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പനമരം മാത്തൂർ പൊയിൽ കോളനിയിലെ അഖിലിനെയാണ് (20) പനമരം പൊലീസ് ഇൻസ്പെക്ടർ വി. സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
Next Story

