Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightകെ.​എ​സ്.​ആ​ർ.ടി.​സി...

കെ.​എ​സ്.​ആ​ർ.ടി.​സി ബ​സ് ത​ട്ടി വി​ദ്യാ​ര്‍ഥി​ക്ക് പ​രി​ക്ക്

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.ടി.​സി ബ​സ് ത​ട്ടി വി​ദ്യാ​ര്‍ഥി​ക്ക് പ​രി​ക്ക്
cancel

പ​ന​മ​രം: കൈ​ത​ക്ക​ല്‍ ഡി​പ്പോ​ക്ക് സ​മീ​പം വെ​ച്ച് കെ.​എ​സ്.​ആ​ർ.ടി.​സി ബ​സ് ത​ട്ടി വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പ​ന​മ​രം പ​ര​ക്കു​നി വ​ലി​യ​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സി​ന്‍ (17)നാ​ണ് പ​രി​ക്കേ​റ്റ​ത്.

കു​ട്ടി​യെ പ​ന​മ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും തു​ട​ര്‍ന്ന് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ട്ടി​യ ബ​സ് നി​ര്‍ത്താ​തെ പോ​യ​താ​യി ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ കൈ​ത​ക്ക​ലി​ല്‍ വെ​ച്ച് ബ​സ് ത​ട​ഞ്ഞു.

കു​ട്ടി​യെ ബ​സ് ത​ട്ടി​യ കാ​ര്യം അ​റി​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​ര്‍ പ​റ​യു​ന്ന​ത്. കാ​റി​ലെ​ത്തി​യ കു​റ​ച്ച് പേ​ര്‍ ത​ന്നെ മ​ര്‍ദി​ച്ച​താ​യി ഡ്രൈ​വ​ര്‍ വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsStudentInjuryKSRTC
News Summary - KSRTC-Hit-Student-Injured
Next Story