Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightകേണിച്ചിറയിൽ ഹർത്താൽ...

കേണിച്ചിറയിൽ ഹർത്താൽ പൂർണം

text_fields
bookmark_border
hartal
cancel


പ​ന​മ​രം: പ്ര​തി​വാ​ര ജ​ന​സം​ഖ്യ രോ​ഗ​പ്പ​ക​ർ​ച്ച​നി​ര​ക്ക് (ഡ​ബ്ല്യു.​ഐ.​പി.​ആ​ർ) പ്ര​കാ​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന അ​ശാ​സ്ത്രീ​യ ന​ട​പ​ടി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ണി​ച്ചി​റ യൂ​നി​റ്റി​െൻറ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ പൂ​ർ​ണം.

ക​ട​ക​മ്പോ​ള​ങ്ങ​ൾ തു​റ​ന്നി​ല്ല. ഓ​ട്ടോ ടാ​ക്സി​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.

തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ഹ​ർ​ത്താ​ലി​നോ​ട്​ സ​ഹ​ക​രി​ച്ച​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalKenichira Town
News Summary - harthal in Kenichira Town
Next Story