Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_right...

കു​പ്പി​ച്ചി​ല്ല​ട​ക്കം റോ​ഡി​ൽ ത​ള്ളി; കാ​ൽ​ന​ട​ക്കാർക്ക് ദു​രി​തം

text_fields
bookmark_border
കു​പ്പി​ച്ചി​ല്ല​ട​ക്കം റോ​ഡി​ൽ ത​ള്ളി; കാ​ൽ​ന​ട​ക്കാർക്ക് ദു​രി​തം
cancel
camera_alt

കീ​ഞ്ഞു​ക​ട​വി​ലെ റോ​ഡ​രി​കി​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ

പ​ന​മ​രം: കീ​ഞ്ഞ്ക​ട​വി​ലെ റോ​ഡ​രി​കി​ൽ പ​ഞ്ചാ​യ​ത്ത് റി​സൈ​ക്കി​ൾ ചെ​യ്തു കൊ​ണ്ടു​പോ​കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി.

പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് തി​രി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന കു​പ്പി​ച്ചി​ല്ല​ട​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളാ​ണ് റോ​ഡി​ൽ​നി​ന്ന് സം​സ്ക​ര​ണ യൂ​നി​റ്റി​ലേ​ക്കു​ള്ള ഗേ​റ്റി​നു മു​ൻ​വ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​ത്.

അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​യ​റ്റിപ്പോകു​ന്ന വാ​ഹ​ന​ത്തി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ​താ​ണ​ന്നും പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ച​താ​ണ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി കോ​ള​നി​യി​ലു​ള്ള​വ​രാ​ണു വി​വ​രം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadbottle waste
News Summary - bottle on the road; Woe to pedestrians
Next Story