Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_right...

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ​ബ്ലേ​ഡ് മാ​ഫി​യ സ​ജീ​വം

text_fields
bookmark_border
ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ​ബ്ലേ​ഡ് മാ​ഫി​യ സ​ജീ​വം
cancel

പ​ന​മ​രം: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന ബ്ലേ​ഡ് മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം ന​ട​വ​യ​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ നി​ർ​ധ​ന ക​ർ​ഷ​ക​ര​ട​ക്കം ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഇ​ര​ക​ളാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളും നാ​ട്ടി​ലെ പ്ര​മാ​ണി​ക​ളാ​യ ചി​ല സ​മ്പ​ന്ന​രു​മാ​ണ് ഇ​തി​നു പി​ന്നി​ൽ. അ​ടു​ത്ത കാ​ല​ത്താ​യി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള്ള ആ​ത്മ​ഹ​ത്യ​ക​ളും ഒ​ളി​ച്ചോ​ട്ട​ങ്ങ​ളും ബ്ലേ​ഡ് മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഫ​ല​ങ്ങ​ളാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യാ​ലും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ല. ഇ​നി​യും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​വ​രെ ജ​ന​കീ​യ​മാ​യി തെ​രു​വി​ൽ നേ​രി​ടു​ന്ന​ത​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blade mafiaRural areas
News Summary - Blade mafia active in rural areas
Next Story