Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightpanamaramchevron_rightഅ​യ​ൽ​ക്കാ​ര​ന്...

അ​യ​ൽ​ക്കാ​ര​ന് മ​ർ​ദ​നം; പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
Beating the neighbor
cancel
camera_alt

പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​ൻ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ

പ​ന​മ​രം : അ​യ​ൽ​ക്കാ​ര​ൻ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി റി​മാ​ൻ​ഡി​ൽ. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ പ​ന​മ​രം ക​രി​മ്പു​മ്മ​ൽ സ്വ​ദേ​ശി​യാ​യ രാ​മ​കൃ​ഷ്ണ​നെ (60) മാ​ന​ന്ത​വാ​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​ക്കാ​ര​നാ​യ ക​രി​മ്പു​മ്മ​ൽ കി​ഴ​ക്കെ പ​റ​മ്പി​ൽ ജ​യ​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജ​യ​ന്‍റെ വ​ള​ർ​ത്തു​നാ​യ് ക​ഴി​ഞ്ഞ ദി​വ​സം അ​യ​ൽ​ക്കാ​ര​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ പ​ച്ച​ക്ക​റി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​മ​കൃ​ഷ്ണ​ൻ ജ​യ​നോ​ട് പ​രാ​തി പ​റ​ഞ്ഞു. പ​രാ​തി പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യ ജ​യ​ൻ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് രാ​മ​കൃ​ഷ്ണ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedBeating the neighborkozhikode News
News Summary - Beating the neighbor; accused remanded
Next Story