Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിടപ്പ് രോഗികൾക്ക് ഓണസമ്മാനവുമായി പാലിയേറ്റിവ് കൂട്ടായ്മ
text_fieldsbookmark_border
കിടപ്പു രോഗികൾക്ക് ഓണസമ്മാനവുമായി പോകുന്ന
പാലിയേറ്റിവ് കൂട്ടായ്മ
ചെന്നലോട്: കിടപ്പ് രോഗികൾക്ക് തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റിവ് കൂട്ടായ്മയുടെയും തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എൻ.എസ് യൂനിറ്റിന്റെയും നേതൃത്വത്തിൽ ഓണസമ്മാനമായി ഭക്ഷണക്കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. പാലിയേറ്റിവ് ഗ്രൂപ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, കെ.കെ. രാജാമണി, റിയ ഐസൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബി. അജിത്ത്, ലീഡർമാരായ ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

