Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel

പടിഞ്ഞാറത്തറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്​റ്റിൽ. തരിയോട് കരിങ്ങണ്ണി കോളനിയിലെ വിനോദിനെയാണ് (26) പടിഞ്ഞാറത്തറ പൊലീസ് അറസ്​റ്റ് ചെയ്തത്.

15 വയസ്സുള്ള പെണ്‍കുട്ടിയെ വയറുവേദനമൂലം ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം ബന്ധുക്കള്‍ അറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story