Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightPadinjaratharachevron_rightബാ​ണാ​സു​ര ഡാം...

ബാ​ണാ​സു​ര ഡാം ​റി​സ​ർ​വോ​യ​ർ ഭാ​ഗ​ത്ത് വ​ന്‍ അ​ഗ്‌​നി​ബാ​ധ

text_fields
bookmark_border
ബാ​ണാ​സു​ര ഡാം ​റി​സ​ർ​വോ​യ​ർ ഭാ​ഗ​ത്ത് വ​ന്‍ അ​ഗ്‌​നി​ബാ​ധ
cancel
camera_alt

ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി‍െൻറ റി​സ​ര്‍വോ​യ​ര്‍ ഭാ​ഗ​ത്തു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ അ​ഗ്​​നി​ര​ക്ഷാ സേ​ന​ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ

പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി‍െൻറ റി​സ​ര്‍വോ​യ​ര്‍ ഭാ​ഗ​ത്ത് മ​ഞ്ഞൂ​റ​യി​ൽ വ​ന്‍ അ​ഗ്‌​നി​ബാ​ധ. റി​സ​ര്‍വോ​യ​റി​ലെ 100 ഏ​ക്ക​റോ​ളം വ​രു​ന്ന ദ്വീ​പ് പോ​ലെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് തീ ​പി​ടി​ച്ച​ത്.

ജൈ​വ വൈ​വി​ധ്യ​ങ്ങ​ളാ​ല്‍ നി​റ​ഞ്ഞ സ്ഥ​ല​ത്തു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ അ​ഗ്​​നി​ര​ക്ഷാ സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

ക​ൽ​പ​റ്റ​യി​ല്‍നി​ന്ന്​ സ്‌​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​എം. ജോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banasura dam
News Summary - fire broke out on the banks of Banasura Dam Reservoir
Next Story