Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമു​ള്ള​ന്‍കൊ​ല്ലി...

മു​ള്ള​ന്‍കൊ​ല്ലി കു​ടും​ബ​ശ്രീ​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണം വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു.

text_fields
bookmark_border
മു​ള്ള​ന്‍കൊ​ല്ലി കു​ടും​ബ​ശ്രീ​യു​ടെ​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണം വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു.
cancel
camera_alt

ഓ​ണം വി​പ​ണ​ന​മേ​ള മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


മു​ള്ള​ന്‍കൊ​ല്ലി: പ​ഞ്ചാ​യ​ത്തി​ന്റെ​യും മു​ള്ള​ന്‍കൊ​ല്ലി കു​ടും​ബ​ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണം വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ ജി​സ്റ മു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ദ്യ​വി​ല്‍പ​ന വൈ​സ് പ്ര​സി​ഡ​ന്റ് മോ​ളി ആ​ക്കാന്തി​രി​യി​ല്‍നി​ന്ന് വാ​ര്‍ഡ് മെം​ബ​ര്‍ കെ.​കെ. ച​ന്ദ്ര​ബാ​ബു ഏ​റ്റു​വാ​ങ്ങി. വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ ഷി​നു ക​ച്ചി​റ​യി​ല്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. ജോ​സ്, സെ​ക്ര​ട്ട​റി കെ.​ബി. ഷോ​ബി, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്സ​ണ്‍ ജ​ല​ജ സ​ജി, സി.​ഡി.​എ​സ് എ​ക്സി​ക്യൂട്ടി​വ് ബി​ന്‍സി ഫ്രാ​ന്‍സീ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kudumba sreeWayanad NewsMullankolliOnam 2023
News Summary - Onam market fair started under the patronage of Mullankolli Kutumbashree .
Next Story