Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഓ​രോ കേ​ന്ദ്ര​ത്തി​ലും...

ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​മ്പ​ത് ശു​ചി​മു​റി​ക​ള്‍

text_fields
bookmark_border
Nine toilets
cancel
camera_alt

പൂ​ക്കോ​ട് നി​ർ​മി​ച്ച ശു​ചി​മു​റി ബ്ലോ​ക്ക്

ഓ​രോ കേ​ന്ദ്ര​ത്തി​ലും സ്ത്രീ​ക​ള്‍ക്കും പു​രു​ഷൻമാ​ര്‍ക്കു​മാ​യി ഒ​മ്പ​ത് ശു​ചി​മു​റി​ക​ള്‍, ബേ​ബി കെ​യ​ര്‍ റൂം, ​നാ​ല് ഷ​വ​ര്‍ റൂം ​എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് ശൗ​ചാ​ല​യ സ​മു​ച്ച​യ​ങ്ങ​ള്‍. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി പ്ര​ത്യേ​കം ശു​ചി​മു​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ​യി​ട​ത്തും 161 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് ശു​ചി​മു​റി. പൂ​ക്കോ​ട് ത​ടാ​ക​ത്തി​ല്‍ 1.84 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചും കാ​രാ​പ്പു​ഴ​യി​ല്‍ 1.44 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​മാ​ണ് പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nine toilets
News Summary - Nine toilets in each centre
Next Story