Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right...

നിലമ്പൂർ-കോഴിക്കോട്-ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി ബസ്​ സർവിസ് ആരംഭിച്ചു

text_fields
bookmark_border
നിലമ്പൂർ-കോഴിക്കോട്-ഗൂഡല്ലൂർ കെ.എസ്.ആർ.ടി.സി ബസ്​ സർവിസ് ആരംഭിച്ചു
cancel

ഗൂ​ഡ​ല്ലൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്-​ഗൂ​ഡ​ല്ലൂ​ർ ബ​സ്​ സ​ർ​വി​സ് ആ​രം​ഭി​ച്ചു. നി​ല​മ്പൂ​രി​ൽ​നി​ന്ന്​ രാ​വി​ലെ 5.50 പു​റ​പ്പെ​ട്ട് വ​ഴി​ക്ക​ട​വി​ലേ​ക്ക് വ​രു​ക​യും വ​ഴി​ക്ക​ട​വി​ൽ​നി​ന്ന്​ 6.35ന് ​കോ​ഴി​ക്കോ​ടേ​ക്ക് പു​റ​പ്പെ​ട്ട് അ​വി​ടെ നി​ന്ന് രാ​വി​ലെ 10.15ന്​ ​ഗൂ​ഡ​ല്ലൂ​രി​ൽ എ​ത്തും.

ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്ന്​ ഉ​ച്ച ക​ഴി​ഞ്ഞ്​ 2.45ന് ​കോ​ഴി​ക്കോ​ട് തി​രി​ക്കു​ക​യും ചെ​യ്യും. രാ​ത്രി 7.20ന്​ ​കോ​ഴി​ക്കോ​ട് നി​ന്നും നി​ല​മ്പൂ​ർ വ​രെ സ​ർ​വി​സ് ന​ട​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ സ​ർ​വി​സ്.

ഈ ​റൂ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ടി.​ടി. ഷം​സു​ദ്ദീ​നെ​യും സ​ർ​വി​സ് ആ​രം​ഭി​ച്ച വി​വ​രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburGudalurksrtc bus service
News Summary - Nilambur-Kozhikode-Gudalur KSRTC bus service started
Next Story