Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
മാനന്തവാടി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ തിരുനെല്ലി നാഗമന കെ. ഉണ്ണിയെ ഐ.എൻ.ടി.യു.സി മാനന്തവാടി താലൂക്ക്​ കമ്മിറ്റി . ജില്ല ജനറൽ സെക്രട്ടറി ടി.എ. റെജി മെമന്‍റോ നൽകി. കെ.വി. ഷിനോജ് അധ്യക്ഷത വഹിച്ചു. എ.എം. നിശാന്ത്, കെ.ജി. രാമകൃഷ്ണൻ, സതീശൻ പുളിമൂട്, സുഷോഭ് ചെറുകുമ്പം, സഞ്​ജയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. photo: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ കെ. ഉണ്ണിക്ക്​ ഐ.എൻ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ ഉപഹാരം ടി.എ. റെജി കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story