Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീലഗിരിയിൽ പുതിയ കലക്ടർ ചുമതലയേറ്റു
text_fieldsbookmark_border
കലക്ടർ എസ്.പി. അംറിത്ത്
ഗൂഡല്ലൂർ: നീലഗിരിയിൽ പുതിയ കലക്ടറായി വടക്കേ ഇന്ത്യക്കാരനായ എസ്.പി. അംറിത്ത് വെള്ളിയാഴ്ച ചുമതലയേറ്റു. മുൻ കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ നീണ്ട അവധിയിലായതിനാൽ ഇവരുടെ ഒഴിവിലേക്കാണ് പുതിയ കലക്ടറെ നിയമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

