Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപു​ത്തു​മ​ല: എം.​വി....

പു​ത്തു​മ​ല: എം.​വി. ശ്രേ​യാം​സ് കു​മാ​റി​നെ അ​വ​ഗ​ണി​ച്ചു –എ​ൽ.​ജെ.​ഡി

text_fields
bookmark_border
പു​ത്തു​മ​ല: എം.​വി. ശ്രേ​യാം​സ് കു​മാ​റി​നെ അ​വ​ഗ​ണി​ച്ചു –എ​ൽ.​ജെ.​ഡി
cancel

മേ​പ്പാ​ടി: പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ വീ​ടു​ക​ൾ ന​ഷ​്​​ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ആ​വി​ഷ്ക​രി​ച്ച ഹ​ർ​ഷം പ​ദ്ധ​തി വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ എം.​വി. ശ്രേ​യാം​സ്കു​മാ​ർ എം.​പി​യെ അ​വ​ഗ​ണി​ച്ച​താ​യി എ​ൽ.​ജെ.​ഡി മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ശ്രേ​യാം​സ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മാ​തൃ​ഭൂ​മി ട്ര​സ്​​റ്റ് വി​ല​യ്​​ക്ക് വാ​ങ്ങി ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി​യ ഏ​േ​ഴ​ക്ക​ർ ഭൂ​മി​യി​ലാ​ണ് വീ​ടു​ക​ൾ പ​ണി​യു​ന്ന​ത്. പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് ഒ​രു മാ​സം മു​മ്പ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ശ​നി​യാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പാ​ർ​ല​മെൻറ് സ​മ്മേ​ളി​ക്കു​ന്ന ഘ​ട്ട​മാ​യ​തി​നാ​ൽ അ​ന്നേ ദി​വ​സം ശ്രേ​യാം​സ് കു​മാ​ർ സ്ഥ​ല​ത്തു​ണ്ടാ​കി​െ​ല്ല​ന്ന് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ് താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​ത്തിെൻറ പേ​ര് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത എം.​എ​ൽ.​എ ഇ​ത്ത​രം ത​രം​താ​ണ രാ​ഷ്​​ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പി. ​കോ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ബാ​ല​കൃ​ഷ്ണ​ൻ, അ​ജ്മ​ൽ സാ​ജി​ദ്, എം.​കെ. ബെ​ന്നി, ഷം​സു​ദ്ദീ​ൻ അ​ര​പ്പ​റ്റ, എം.​കെ. ര​വീ​ന്ദ്ര​ൻ, മു​ഹ​മ്മ​ദാ​ലി കോ​ട​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LJDM.V. Shreyamskumar
News Summary - M.V. Shreyamskumar Ignored - LJD
Next Story