Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകൊ​മ്പ​ന്മാ​ർ...

കൊ​മ്പ​ന്മാ​ർ ഏ​റ്റു​മു​ട്ടി; ഒ​രെ​ണ്ണം ചെരി​ഞ്ഞു

text_fields
bookmark_border
elephant
cancel
camera_alt

ആ​ന​ക്ക​ട്ടി ഭാ​ഗ​ത്ത് ഏ​റ്റു​മു​ട്ടലിൽ ചെരി​ഞ്ഞ കൊ​മ്പ​നാ​ന​

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​തം മ​സി​ന​ഗു​ഡി സി​ഗൂ​ർ റേ​ഞ്ച് ആ​ന​ക്ക​ട്ടി ഭാ​ഗ​ത്ത് ഏ​റ്റു​മു​ട്ടി​യ കൊ​മ്പ​ന്മാ​രി​ൽ ഒ​രെ​ണ്ണം ചെരി​ഞ്ഞു. ഏ​ക​ദേ​ശം 35 വ​യ​സ്സു​ള്ള കൊ​മ്പ​നാ​ണ് ചെരി​ഞ്ഞ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ന​യു​ടെ ജ​ഡം വ​ന​പാ​ല​ക​ർ ക​ണ്ട​ത്. മ​സി​ന​ഗു​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഡോ. ​രാ​ജേ​ഷ് ആ​ന​യു​ടെ ജ​ഡം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി. എ​ൻ​ജി​ഒ​ക​ൾ, മു​തു​മ​ല ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ്, സി​ഗൂ​ർ വ​നം തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantMutumala Tiger ReserveMasinagudi Sigur Range
News Summary - Mutumala Tiger Reserve Masinagudi Sigur Range elephant section was hit by one of the tusks.
Next Story