Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരേ​ഖ​ക​ളി​ല്ലാ​ത്ത...

രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​കൂ​ടി

text_fields
bookmark_border
രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​കൂ​ടി
cancel

ക​ൽ​പ​റ്റ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഭാ​ഗ​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച ക​ല്‍പ​റ്റ മ​ണ്ഡ​ല​ത്തി​ലെ ​ഫ്ല​യി​ങ് സ്‌​ക്വാ​ഡ് ല​ക്കി​ടി ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്നോ​വ കാ​റി​ല്‍ രേ​ഖ​യി​ല്ലാ​തെ ക​ണ്ടെ​ത്തി​യ നാ​ലു​ല​ക്ഷം രൂ​പ പി​ടി​കൂ​ടി.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വൈ​ത്തി​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്നാ​ണ് എ​ക്​​സി​ക്യൂ​ട്ടി​വ് മ​ജി​സ്‌​ട്രേ​ട്ട് ടി. ​റ​സാ​ഖ്, എ.​എ​സ്.​ഐ നെ​ല്‍സ​ണ്‍ സി. ​അ​ല​ക്‌​സ്, സ്​​മി​ബി​ന്‍, ശ്രീ​ജി​ത്ത്, ജോ​ജി, ഷാ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ​ണം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Moneyseizeddocument
News Summary - Money seized without documents
Next Story