Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസർക്കാർ...

സർക്കാർ മദ്യശാലയിൽനിന്ന് 1.91 ലക്ഷവും മദ്യക്കുപ്പികളും കവർന്നു

text_fields
bookmark_border
theft case
cancel

ഗൂ​ഡ​ല്ലൂ​ർ: സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് 1.91 ല​ക്ഷം രൂ​പ​യും മ​ദ്യ​ക്കു​പ്പി​ക​ളും മോ​ഷ്ടി​ച്ചു. ഗൂ​ഡ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ലെ കാ​ളം​ബു​ഴ ഭാ​ഗ​ത്തു​ള്ള സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വ​ള്ള​ലാ​ർ ദി​ന​വും തൈ​പ്പൂ​സ​വും ആ​യ​തി​നാ​ൽ ഞാ​യ​റാ​ഴ്ച ത​മി​ഴ്‌​നാ​ട്ടി​ലു​ട​നീ​ളം സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ​ക്ക് അ​വ​ധി​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പ​തി​വു​പോ​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം ജീ​വ​ന​ക്കാ​ർ അ​റി​ഞ്ഞ​ത്. ഗൂ​ഡ​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി.​ഐ. അ​രു​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyliquorliquor shopmoney stolen
News Summary - money and liquor bottles were stolen from a government liquor shop
Next Story