Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപാതി തകർന്ന കൂരയിൽ...

പാതി തകർന്ന കൂരയിൽ ദുരിതംപേറി മിനിയും കുടുംബവും

text_fields
bookmark_border
പാതി തകർന്ന കൂരയിൽ ദുരിതംപേറി മിനിയും കുടുംബവും
cancel
camera_alt

വേങ്ങപ്പള്ളിയിലെ മിനിയുടെ കുടിൽ

വെ​ങ്ങ​പ്പ​ള്ളി: അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത​തി​നാ​ല്‍ ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ളെ​യും​കൊ​ണ്ട് ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ് വെ​ങ്ങ​പ്പ​ള്ളി ലാ​ന്‍റ്​​ല​സ് കോ​ള​നി​യി​ലെ മി​നി എ​ന്ന ആ​ദി​വാ​സി വീ​ട്ട​മ്മ. ആ​റു വ​ര്‍ഷ​മാ​യി ടാ​ര്‍പോ​ളി​ന്‍ വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ലാ​ണ്​ ഇ​വ​രു​ടെ താ​മ​സം.

ലാ​ന്‍റ്​​ല​സ് കോ​ള​നി​യി​ലെ മി​ക്ക കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വീ​ട് ഉ​ണ്ടാ​യി​ട്ടും സ്വ​സ്ഥ​മാ​യി താ​മ​സി​ക്കാ​ൻ ക​ഴി​യാ​തെ പെ​രു​വ​ഴി​യി​ലാ​ണ് പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഈ ​കു​ടും​ബം. ഇ​വ​ർ താ​മ​സി​ക്കു​ന്ന ടാ​ര്‍പോ​ളി​ന്‍ വെ​ച്ച ഭൂ​മി പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ചതാ​ണ്. കൂ​ലി​വേ​ല ചെ​യ്തു കി​ട്ടു​ന്ന പ​ണം അ​ന്ന​ന്ന​ത്തെ ചെ​ല​വി​നും മ​ക്ക​ളു​ടെ പ​ഠി​പ്പി​നും തി​ക​യാ​റി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ മ​ഴ​ക്കെ​ടു​തി​യി​ല്‍ ഷെ​ഡ് കൂ​ടു​ത​ല്‍ നാ​ശ​ത്തി​ലാ​യി. ന​ല്ലൊ​രു ശു​ചി​മു​റി ഇ​ല്ലാ​ത്ത​തും ഇ​വ​രു​ടെ ദു​രി​തം ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

ചൂ​ട് ക​ടു​ത്ത​തോ​ടെ​യു​ള്ള ദു​രി​ത​ങ്ങ​ളും ജീ​വി​തം കൂ​ടു​ത​ല്‍ ദു​സ്സ​ഹ​മാ​ക്കു​ന്നു. സു​ര​ക്ഷി​ത​മി​ല്ലാ​ത്ത ഷെ​ഡി​ൽ ഇ​നി​യും എ​ത്ര​കാ​ലം ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന ആ​ധി​യി​ലാ​ണ്​ ഈ ​കു​ടും​ബം. അ​ധി​കൃ​ത​ർ ഇ​ട​​പെ​ട്ട്​ അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്​ അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​വ​ർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Homeless
News Summary - Mini and family living in broken hut
Next Story