Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവ​യ​നാ​ട്​ ഈ​ഗി​ൾ​​സ്​...

വ​യ​നാ​ട്​ ഈ​ഗി​ൾ​​സ്​ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറിൽ എം.​എ​ഫ്.​സി മീ​ന​ങ്ങാ​ടി ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
mfc meenangadi
cancel
camera_alt

വ​യ​നാ​ട് ഈ​ഗി​ൾ​സ്​ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ എം.​എ​ഫ്.​സി മീ​ന​ങ്ങാ​ടി ടീം

പി​ണ​ങ്ങോ​ട്: വ​യ​നാ​ട് ഈ​ഗി​ൾ​സ്​ സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ എം.​എ​ഫ്.​സി മീ​ന​ങ്ങാ​ടി ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ഡി.​എ​സ്.​എ​ൽ സെ​വ​ൻ​സ്​ പി​ണ​ങ്ങോ​ടി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും എ​ക്​​സ്​​ട്രാ ടൈ​മി​ലും ഇ​രു​ടീ​മു​ക​ളും ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തി​നാ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും വ​യ​നാ​ട് ഈ​ഗി​ൾ​സ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ ത​യ്യ​ൽ, റ​ഷീ​ദ് മു​സ്​​ത​ഫ വെ​ങ്ങ​പ​ള്ളി എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. സ​ഹാ​റ ഗ്രൂ​പ്പും മ​ണ​ലാ​ര​ണ്യം പി​ണ​ങ്ങോ​ട് കൂ​ട്ടാ​യ്​​മ​യു​മാ​ണ്​ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം സ്പോ​ൺ​സ​ർ ചെ​യ്​​ത​ത്. പി.​വി. ഷാ​ജി, കെ.​കെ. നി​ഷാ​ദ്, വി.​എം. അ​യ്യൂ​ബ്, സാ​നി നാ​സ​ർ, കെ. ​ജ​റീ​ഷ്, ഹാ​രി​സ് ചി​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meenangadi
News Summary - mfc meenangadi won the tournament
Next Story