Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightതോ​റ്റ...

തോ​റ്റ സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ടി​നു ക​ല്ലേ​റ്​; ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു

text_fields
bookmark_border
violence in meppadi
cancel
camera_alt

പ്ര​തീ​ജ​യു​ടെ വീ​ടി​െൻറ ജ​ന​ൽ ക​ല്ലേ​റി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ

മേ​പ്പാ​ടി: പ​രാ​ജ​യ​പ്പെ​ട്ട ഇ​രു​പ​താം വാ​ർ​ഡ് എ​ൽ.​ഡി.​എ​ഫ് വ​നി​ത സ്ഥാ​നാ​ർ​ഥി​യും മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​യ പ്ര​തീ​ജ പ്ര​ദീ​പി​െൻറ 46 കാ​പ്പി​ക്കാ​ട്​ വീ​ടി​ന് രാ​ത്രി ക​ല്ലെ​റി​ഞ്ഞ​താ​യി പ​രാ​തി. ക​ല്ലേ​റി​ൽ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം രാ​ത്രി പ്ര​ദേ​ശ​ത്ത് ന​ട​ന്നി​രു​ന്നു.

പ്ര​ക​ട​നം അ​വ​സാ​നി​ച്ച ശേ​ഷം രാ​ത്രി 9.30ഓ​ടെ​യാ​ണ് ആ​ളി​ല്ലാ​ത്ത വീ​ടി​നു നേ​രെ ക​ല്ലേ​റ് ന​ട​ന്ന​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ വീ​ടി​നു എ​തി​ർ​വ​ശ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ലൂ​ടെ ഒ​രാ​ൾ ഓ​ടി​മ​റ​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി. ഒ​രാ​ളെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meppadipanchayat election 2020
News Summary - violence in meppadi
Next Story