Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅപകട ഭീഷണിയുയർത്തിയ...

അപകട ഭീഷണിയുയർത്തിയ മരം മുറിച്ചുമാറ്റി

text_fields
bookmark_border
dangerous tree
cancel
camera_alt

മേ​പ്പാ​ടി​യി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ വാ​കമ​രം

മു​റി​ച്ചു​നീ​ക്കു​ന്നു

മേ​പ്പാ​ടി: വ​ടു​വ​ഞ്ചാ​ൽ റോ​ഡി​ൽ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ന് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​നി​ന്ന കൂ​റ്റ​ൻ വാ​ക​മ​രം മു​റി​ച്ചു​നീ​ക്കി. ഓ​ട്ടോ സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് മ​രം നി​ന്നി​രു​ന്ന​ത്. കൊ​മ്പു​ക​ൾ ഇ​ട​യ്ക്കി​ടെ പൊ​ട്ടി വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ അ​പേ​ക്ഷ പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഹൈ​വേ വി​ഭാ​ഗം അ​ധി​കൃ​ത​ർ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ടെ​ണ്ട​ർ ക്ഷ​ണി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​വും വാ​ഹ​ന​ക്കു​രു​ക്കും ഒ​ഴി​വാ​ക്കാ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു​വി​ട്ടു. ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ടു​പെ​ട്ടാ​ണ് ഗ​താ​ഗ​ത സ്തം​ഭ​നം ഒ​ഴി​വാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cut downdangerous tree
News Summary - The dangerous tree was cut down
Next Story