Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightകൊലയാളി ആനയെ മെരുക്കാൻ...

കൊലയാളി ആനയെ മെരുക്കാൻ കുങ്കിയാന ദൗത്യം

text_fields
bookmark_border
കൊലയാളി ആനയെ മെരുക്കാൻ കുങ്കിയാന ദൗത്യം
cancel
camera_alt

ആ​ക്ര​മ​ണ​കാ​രി​യാ​യ കാ​ട്ടാ​ന​യെ തി​ര​യാ​നാ​യി വ​നം​വ​കു​പ്പ് മു​ത്ത​ങ്ങ​യി​ൽ നി​ന്ന് മേ​പ്പാ​ടി പൂ​ത്തു​മ​ല​യി​ലെ​ത്തി​ച്ച കു​ങ്കി​യാ​ന​യാ​യ

പ്ര​മോ​ദും ഉ​ണ്ണി​കൃ​ഷ്ണ​നും

മേ​പ്പാ​ടി: പു​ത്തു​മ​ല ക​ശ്മീ​ര്‍ ഇ​ല്ലി​കൂ​ടാ​ര​ത്തി​ല്‍ ഷാ​ജി​യു​ടെ ഭാ​ര്യ ജെ​സ്സി (45)യു​ടെ ജീ​വ​നെ​ടു​ത്ത കാ​ട്ടാ​ന​യെ മെ​രു​ക്കാ​നാ​യി കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് വ​നം​വ​കു​പ്പ്. മു​ത്ത​ങ്ങ​യി​ൽ നി​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് എ​ന്നീ കു​ങ്കി​യാ​ന​ക​ളെ ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ പു​ത്തു​മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 ഓ​ടെ മേ​പ്പാ​ടി ചൂ​ര​ല്‍മ​ല റോ​ഡി​ല്‍ പു​ത്തു​മ​ല​ക്കും ക​ള്ളാ​ടി​ക്കും ഇ​ട​യി​ൽ സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി റേ​ഞ്ചി​ല്‍ പു​ത്തു​മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ്ഥ​ല​ത്താ​യി​രു​ന്നു ജെ​സ്സി​യെ ദാ​രു​ണ​മാ​യി ആ​ന കൊ​ന്ന​ത്. സ്കൂ​ട്ട​റി​ൽ മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് ഭ​ര്‍ത്താ​വ് ഷാ​ജി​യു​ടെ കൂ​ടെ പോ​കു​മ്പോ​ള്‍ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഷാ​ജി​ക്ക് നി​സ്സാ​ര​പ​രി​ക്കേ​റ്റി​രു​ന്നു.

ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന​യെ പ്ര​ദേ​ശ​ത്തു നി​ന്ന് നീ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം മു​ഖ​വി​ല​ക്കെ​ടു​ത്തു കൊ​ണ്ടു​ള്ള നീ​ക്ക​മാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. കു​ന്നും കൊ​ക്ക​ക​ളും എ​ല്ലാം നി​റ​ഞ്ഞ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് ലോ​റി​ക​ളൊ​ന്നും എ​ത്തു​ക​യി​ല്ല എ​ന്ന​തി​നാ​ൽ മ​യ​ക്കു​വെ​ടി വെ​ച്ചാ​ൽ പോ​ലും ആ​ന​യെ സ്ഥ​ല​ത്തു നി​ന്ന് നീ​ക്കു​ക വെ​ല്ലു​വി​ളി​യാ​ണ്.

മ​റ്റ് മൂ​ന്നു നാ​ല് ആ​ന​ക​ളോ​ടൊ​പ്പ​മാ​ണ് ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന ഇ​പ്പോ​ഴു​ള്ള​ത്. എ​ങ്കി​ലും മു​ക​ളി​ൽ നി​ന്ന് ഉ​ത്ത​ര​വ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ മ​യ​ക്കു​വെ​ടി​ക്കു​ള്ള സാ​ധ്യ​ത​യും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്കും. കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​ധി​കൃ​ത​ർ കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meppadikiller elephantWayanadKunkiyana
News Summary - Kunkiyana's mission to tame the killer elephant
Next Story