Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഅ​പ​ക​ട ഭീ​ഷ​ണി​യാ​യ...

അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

text_fields
bookmark_border
dangerous trees
cancel
camera_alt

മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റൂ​ട്ടി​ൽ പു​ത്തു​മ​ല കശ്മീർകു​ന്നി​ലെ അ​പ​ക​ട ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ

മേ​പ്പാ​ടി: ചൂ​ര​ൽ​മ​ല റൂ​ട്ടി​ൽ റോ​ഡ​രി​കി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ര​വ​ധി കൂ​റ്റ​ൻ മ​ര​ങ്ങ​ൾ. ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റു​മു​ണ്ടാ​കു​മ്പോ​ൾ മ​ര​ങ്ങ​ളും കൊ​മ്പു​ക​ളും റോ​ഡി​ലേ​ക്ക് പൊ​ട്ടി വീ​ണ് ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. മേ​പ്പാ​ടി- ചൂ​ര​ൽ​മ​ല റൂ​ട്ടി​ൽ 13 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​നു​ള്ളി​ൽ പ​ല ഇ​ട​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് പൊ​ട്ടി വീ​ഴാ​വു​ന്ന നി​ല​യി​ൽ നി​ര​വ​ധി കൂ​റ്റ​ൻ മ​ര​ങ്ങ​ൾ നി​ൽ​ക്കു​ന്നു​ണ്ട്.

ഒ​രു മ​ര​ക്കൊ​മ്പ് പൊ​ട്ടി വീ​ണാ​ൽ പോ​ലും ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​വു​ക​യും ഒ​രു വി​ല്ലേ​ജി​ലെ ജ​ന​ങ്ങ​ൾ ബാ​ഹ്യ ലോ​ക​വു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട് ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യാ​റു​ണ്ട്. പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​പ്പോ​ൾ അ​തി​ന്റെ ഭീ​ക​ര​ത പ്ര​ദേ​ശ​ത്തു​ള്ള ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച​താ​ണ്. മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും മ​ര​ക്കൊ​മ്പു​ക​ളും വെ​ട്ടി നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dangerous trees
News Summary - Demand for felling of dangerous trees
Next Story