Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനക്കൂട്ടമിറങ്ങിയാലെന്തു കാട്ടാനാ!
text_fieldsbookmark_border
മേപ്പാടി: ചോലമല, എളമ്പിലേരിയിലെ ഏലത്തോട്ടത്തിൽ കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനക്കൂട്ടമെത്തിയത് പ്രദേശവാസികളെയും തൊഴിലാളികളെയും ഭീതിയിലാക്കി. കഴിഞ്ഞ നവംബർ നാലിന് ഇവിടെവെച്ച് ഏലത്തോട്ടം തൊഴിലാളി ചോലമല സ്വദേശി കുഞ്ഞവറാൻ (58) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേ സ്ഥലത്തു തന്നെയാണ് വീണ്ടും കുട്ടികളടക്കം ഏഴു കാട്ടാനകൾ എത്തിയത്. പ്രദേശവാസികളും തോട്ടം തൊഴിലാളികളും വനപാലകരും ഏറെനേരം പണിപ്പെട്ടാണ് ആനക്കൂട്ടത്തെ വനപ്രദേശത്തേക്ക് തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

