Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
text_fieldsbookmark_border
മേപ്പാടി അരപ്പറ്റയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്ന നിലയിൽ
Listen to this Article
മേപ്പാടി: തേയിലത്തോട്ടത്തിനുള്ളിലെ പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. അരപ്പറ്റ ആനവളവിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപന്നിയാണ് കിണറ്റിൽ വീണത്.
സർക്കാർ ഉത്തരവ് അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് നടപടിയുണ്ടായത്. സ്റ്റീഫൻ ജേക്കബ് എന്ന അംഗീകൃത ഷൂട്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. മേപ്പാടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ. ഷാജി നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

