Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

ബി​പി​ന്‍

ഭാ​സ്‌​ക​ര്‍

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി എ​സ്.​ഐ വി.​പി. സാ​ജ​നും സം​ഘ​വും ബാ​വ​ലി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി വ​ന്ന യു​വാ​വ് പി​ടി​യി​ലാ​യി. കു​റ്റ്യാ​ടി ക​ക്ക​ട്ടി​ല്‍ വ​ട​യം​പാ​റ​യു​ള്ള​തി​ല്‍ വീ​ട്ടി​ല്‍ ബി​പി​ന്‍ ഭാ​സ്‌​ക​ര്‍ (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു 376 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ മു​ന്‍പും ക​ഞ്ചാ​വ് കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ.​എ​സ്‌.​ഐ മെ​ര്‍വി​ന്‍, സി.​പി.​ഒ മാ​രാ​യ രാ​ഹു​ല്‍ ച​ന്ദ്ര​ന്‍, അ​നീ​ഷ്, ര​മ്യ തു​ട​ങ്ങി​യ​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisarrestcannabis sezied
News Summary - Youth caught with cannabis
Next Story