Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബൈക്ക് കവർന്ന യുവാവ്​...

ബൈക്ക് കവർന്ന യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ബൈക്ക് കവർന്ന യുവാവ്​ അറസ്​റ്റിൽ
cancel


മാ​ന​ന്ത​വാ​ടി: കൊ​യി​ലേ​രി സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് ര​ണ്ടു​മാ​സം മു​മ്പ് മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി​യെ മാ​ന​ന്ത​വാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. കൊ​യി​ലേ​രി താ​ന്നി​ക്ക​ൽ പു​ൽ​പ്പാ​റ​യി​ൽ പി.​ജെ. അ​മ​ലി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. മോ​ഷ​ണ​ശേ​ഷം വി​ൽ​പ​ന​ക്ക്​ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ, പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത​റി​ഞ്ഞ പ്ര​തി ബൈ​ക്ക് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്​​ട​ർ അ​ബ്​​ദു​ൽ ക​രീം, എ​സ്.​ഐ ബി​ജു ആ​ൻ​റ​ണി, എ.​എ​സ്.​ഐ സൈ​നു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ സു​ധീ​ഷ്, ടൈ​റ്റ​സ് സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്​​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealing bike
News Summary - Young man arrested for stealing bike
Next Story