Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകാട്ടാനയെ ചെരിഞ്ഞ...

കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

text_fields
bookmark_border
കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
cancel
camera_alt

പി​ലാ​ക്കാ​വ് വ​ന​ത്തി​ൽ പ​നം​കു​റ്റി ഭാ​ഗ​ത്ത്​ ചെ​രി​ഞ്ഞ കാ​ട്ടാ​ന

മാ​ന​ന്ത​വാ​ടി: ബേ​ഗൂ​ർ റേ​ഞ്ചി​ന് കീ​ഴി​ലെ ത​ല​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പി​ലാ​ക്കാ​വ് വാ​ളാ​ട്കു​ന്ന് വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യെ ചെ​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഒ​രു​വ​യ​സ്സ് തോ​ന്നി​ക്കു​ന്ന കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ ജ​ഡ​മാ​ണ് വ​ന​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രാ​ണ് ജ​ഡം ക​ണ്ട​ത്. തു​ട​ർ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ വ​യ​സ്സും മ​ര​ണ​കാ​ര​ണ​വും വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് വ​നം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant death
News Summary - wild elephant found dead
Next Story