Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
വയനാട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്​:വയനാട് സ്വദേശി ഒമാനിലെ റുസ്താഖിൽ നിര്യാതനായി. മാനന്തവാടി പുൽപ്പള്ളി തവിഞ്ഞാൽ വലയംപള്ളിൽ ജോമോൻ (45) ആണ്​ മരിച്ചത്​.

സ്വകാര്യ കമ്പനിയിൽ മെയിൽ നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്​: വർഗീസ്​. ഭാര്യ: ജഈജ ജോമോൻ. റുസ്താഖ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad Native died in Oman
Next Story