Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവ​യ​നാ​ടി​ന്...

വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി സി​ദ്ധാ​ർ​ഥ്

text_fields
bookmark_border
വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി സി​ദ്ധാ​ർ​ഥ്
cancel
camera_alt

സി​ദ്ധാ​ർ​ഥ്

Listen to this Article

മാ​​ന​​ന്ത​​വാ​​ടി: ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ളി​​ലെ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ വി.​​എം. സി​​ദ്ധാ​​ർ​​ഥ് തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ത​​വ​​ണ​​യും ആ​​ൾ കേ​​ര​​ള ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ മോ​​ണോ ആ​​ക്ടി​​ൽ എ ​​ഗ്രേ​​ഡോ​​ടെ ഒ​​ന്നാം​​സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. മോ​​ണോ ആ​​ക്ട് കൂ​​ടാ​​തെ നാ​​ട​​ക​​ത്തി​​ലും നാ​​ട​​ൻ​​പാ​​ട്ടി​​ലും വ​​ട്ട​​പ്പാ​​ട്ടി​​ലും ഓ​​ട​​ക്കു​​ഴ​​ലി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വെ​​ച്ച സി​​ദ്ധാ​​ർ​​ഥ് സ്കൂ​​ളി​​നും അ​​ഭി​​മാ​​ന താ​​ര​​മാ​​യി. അ​​ഖി​​ല കേ​​ര​​ള ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ ക​​ലാ​​മേ​​ള​​യി​​ൽ 130 പോ​​യ​​ന്റു​​മാ​​യി ഗ​​വ. ടെ​​ക്നി​​ക്ക​​ൽ ഹൈ​​സ്കൂ​​ൾ മാ​​ന​​ന്ത​​വാ​​ടി പ​​ത്താം സ്ഥാ​​നം നേ​​ടി. ഉ​​പ​​ന്യാ​​സം ഇം​​ഗ്ലീ​​ഷി​​ൽ കെ. ​​വ​​സു​​ദേ​​വ്‌, പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ മോ​​ണോ​​ആ​​ക്ടി​​ൽ അ​​മി​​ഷ സാ​​ബു, നാ​​ട​​ൻ​​പാ​​ട്ടി​​ലും എ ​​ഗ്രേ​​ഡോ​​ടു​​കൂ​​ടി മൂ​​ന്നാം സ്ഥാ​​ന​​വും ല​​ഭി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentachievementWayanad
News Summary - Wayanad is proud of Siddharth
Next Story