Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്​

text_fields
bookmark_border
കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്​
cancel

മാനന്തവാടി: കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട്​ മാനന്തവാടി അമ്പുകുത്തി വനംവകുപ്പി​െൻറ കീഴിലുള്ള ഔഷധത്തോട്ടത്തിന് സമീപത്തുനിന്നാണ് കടന്നൽ കുത്തേറ്റത്.

പ്രദേശവാസികളായ കെ.കെ. ജബ്ബാർ, കെ.കെ. കരിം, കെ.കെ. ഷമീർ, വി. സനൽ, വി.എസ്. നിഖിൽ, കൊൽക്കത്ത സ്വദേശി സെയ്ഫുദ്ദിൻ എന്നിവർക്കാണ് പരിക്കേറ്റത്.

വിൻസൻറ് ഗിരി ആശുപത്രിയിൽ ചികിത്സ തേടി. ഔഷധത്തോട്ടത്തിൽനിന്നാണ് കടന്നൽ എത്തിയതെന്നും കൂട് കത്തിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wasp hit; six injured
Next Story