Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഅ​ർ​ബു​ദ​ത്തോ​ടു...

അ​ർ​ബു​ദ​ത്തോ​ടു പ​ടപൊ​രു​തു​ന്ന​ത് ഒ​രു വീ​ട്ടി​ലെ ര​ണ്ടു​പേ​ർ

text_fields
bookmark_border
helping hand
cancel

മാ​ന​ന്ത​വാ​ടി: ഒ​രു വീ​ട്ടി​ലെ ര​ണ്ടു​പേ​ർ​ക്ക് അ​ർ​ബു​ദം ബാ​ധി​ച്ച​തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് പി​ലാ​ക്കാ​വി​ലെ കു​ടും​ബം. വ​ട്ട​ർ​കു​ന്നി​ലെ അ​ടു​ക്ക​ത്ത് രാ​മ​ച​ന്ദ്ര​ൻ വൈ​ദ്യ​രു​ടെ ഭാ​ര്യ ന​ളി​നി​യും കൊ​ച്ചു​മ​ക​ൻ പ്ര​ദീ​ഷു​മാ​ണ് അ​ർ​ബു​ദ​ത്തോ​ടു പ​ട പൊ​രു​തു​ന്ന​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് പ്ര​ദീ​ഷ്.

തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ൽ ചി​കി​ത്സ​യി​ലു​ള്ള ഇ​രു​വ​രു​ടെ​യും ചി​കി​ത്സ​ക്കാ​യി ഇ​തി​ന​കം ഭീ​മ​മാ​യ തു​ക ചെ​ല​വാ​യി. തു​ട​ർ ചി​കി​ത്സ​ക്ക് പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ സ​ഹാ​യ​ക്ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ കു​റ്റി​മൂ​ല വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​യു. ജോ​യി ചെ​യ​ർ​മാ​നും പി.​എം. ജോ​സ​ഫ് ക​ൺ​വീ​ന​റു​മാ​യി ചി​കി​ത്സ സ​ഹാ​യ​ക്ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ന്റെ മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ൽ 40476101079089 (ഐ.​എ​ഫ്.​എ​സ്.​സി- KLGB0040476, എം.​ഐ.​സി.​ആ​ർ- 670480202) ന​മ്പ​ർ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. സ​ഹാ​യ​ങ്ങ​ൾ 9745151562 എ​ന്ന ഗൂ​ഗി​ൾ പേ ​ന​മ്പ​റി​ലൂ​ടെ​യും വി.​യു. ജോ​യി, ന​ളി​നി, പ്ര​ദീ​ഷ് ചി​കി​ത്സ സ​ഹാ​യ​ക്ക​മ്മി​റ്റി, വി​ള​യാ​നി​ക്ക​ൽ, ക​ണി​യാ​രം, മാ​ന​ന്ത​വാ​ടി, 670 645 എ​ന്ന വി​ലാ​സ​ത്തി​ലും അ​യ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsNaliniTreatmentFinancial HelpPradeesh
News Summary - Two people in one family fighting cancer
Next Story