Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപുതുശ്ശേരി -യവനാർകുളം...

പുതുശ്ശേരി -യവനാർകുളം റൂട്ടിൽ ട്രിപ് മുടക്കം പതിവ്

text_fields
bookmark_border
ksrtc service
cancel

മാ​ന​ന്ത​വാ​ടി: പു​തു​ശ്ശേ​രി കു​ള​ത്താ​ട യ​വ​നാ​കു​ളം മു​തി​രേ​രി മ​ക്കി​ക്കൊ​ല്ലി വ​ഴി സ​ർ​വി​സ് ന​ട​ത്തു​ന്ന ഏ​ക കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് പ​തി​വാ​യി ട്രി​പ് മു​ട​ക്കു​ന്ന​തും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​നം ഓ​ടി​ക്കാ​തി​രി​ക്കു​ന്ന​തും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മു​മ്പ് നി​ര​വ​ധി ബ​സു​ക​ൾ ഇ​തു​വ​ഴി ചെ​യി​ൻ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലെ ബ​സി​ന്റെ അ​വ​സാ​ന സ​ർ​വി​സ് വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്. മാ​ന​ന്ത​വാ​ടി ടൗ​ണി​ന് പു​റ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ വ​ല​യു​ക​യാ​ണ്.

ബ​സ് സ​ർ​വി​സ് പ്ര​തീ​ക്ഷി​ച്ച് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, വി​വി​ധ ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പേ​കേ​ണ്ട​വ​ർ വ​ഴി​യി​രി​കി​ൽ കാ​ത്തു നി​ന്ന് മ​ട​ങ്ങു​ക​യാ​ണ്. കു​ടു​ത​ൽ സ​ർ​വി​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ബ​സ് സ​ർ​വി​സ് ന​ട​ത്ത​ണ​മെ​ന്ന​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വ​ശ്യം.

ഈ ​റൂ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​എ​സ്‌.​ആ​ർ.​ടി.​സി പാ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ബ​സ് ട്രി​പ് മു​ട​ക്കു​ന്ന​തും സ​ർ​വി​സ് ന​ട​ത്താ​തി​രി​ക്കു​ന്ന​തും പൊ​തു​ജ​ന​ത്തി​ന് യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ വ​ൻ ബാ​ധ്യ​ത​യാ​ണ് വ​രു​ന്ന​ത്. ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceksrtcmananthavadi
News Summary - Trip disruptions are common on the Pudusheri-yavanarkulam route
Next Story