Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ബസ് ജീവനക്കാർ അറസ്റ്റിൽ

text_fields
bookmark_border
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ബസ് ജീവനക്കാർ അറസ്റ്റിൽ
cancel

മാനന്തവാടി: തിരുനെല്ലി സ്റ്റേഷൻ പരിധിയിലെ 17 കാരിയായ ആദിവാസി പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു.

തിരുനെല്ലി അരണപ്പാറ പാലമറ്റം ഐസക് ടി. മാത്യു (25), ഒണ്ടയങ്ങാടി ഷംസീന വീട്ടിൽ ഒ. ഷംസാദ് (31) എന്നിവരെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി പി. ശശികുമാർ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്സോ, എസ്.സി എസ്.ടി നിയമങ്ങൾ പ്രകാരവും, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tribal girl molested; Bus employees arrested
Next Story