Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകഞ്ചാവുകടത്ത്; എക്സൈസ്...

കഞ്ചാവുകടത്ത്; എക്സൈസ് പിടിയിൽനിന്ന് യുവാവ് ഓടി രക്ഷപ്പെട്ടു

text_fields
bookmark_border
Trafficking in Cannabis;
cancel
camera_alt

നി​ബി​ൻ

നി​ഹാ​ദ്

മാ​ന​ന്ത​വാ​ടി: ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വെ​ച്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ജി​ൽ കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​നെ പി​ടി​കൂ​ടി. മാ​ന​ന്ത​വാ​ടി കെ​ല്ലൂ​ർ പ​റ​മ്പ​ൻ വീ​ട്ടി​ൽ അ​സീ​ബ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കാ​ര​ക്കാ​മ​ല പാ​ല​ച്ചാ​ൽ ആ​നാ​ണ്ടി വീ​ട്ടി​ൽ നി​ബി​ൻ നി​ഹാ​ദ് (26) വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഞ്ചാ​വ് ക​ട​ത്തി​യ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. സു​രേ​ഷ്, എം. ​അ​ർ​ജു​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExciseTraffickingCannabis
News Summary - Trafficking in Cannabis; man ran away from the Excise
Next Story