Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightഗ​താ​ഗ​തക്കുരു​ക്കി​ൽ...

ഗ​താ​ഗ​തക്കുരു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി മാ​ന​ന്ത​വാ​ടി ന​ഗ​രം

text_fields
bookmark_border
ഗ​താ​ഗ​തക്കുരു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി മാ​ന​ന്ത​വാ​ടി ന​ഗ​രം
cancel
camera_alt

ശ​നി​യാ​ഴ്ച മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​കു​രു​ക്ക്

മാ​ന​ന്ത​വാ​ടി: ഗ​താ​ഗ​തക്കുരു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി മാ​ന​ന്ത​വാ​ടി ന​ഗ​രം. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തു​മൂ​ലം ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വാ​ഹ​ന​യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ സി.​ഡി.​എ​സ് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്‌​ച ന​ഗ​ര​ത്തി​ൽ വ​ൻ റാ​ലി ന​ട​ത്തി​യ​ത്.

ഇ​ത് മൂ​ലം രാ​വി​ലെ ത​ന്നെ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തക്കുരു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ച്ച​യോ​ടെ​യാ​ണ് കു​രു​ക്കി​ന് നേ​രി​യ ആ​ശ്വാ​സം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗ​താ​ഗ​തക്കുരു​ക്കു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ റാ​ലി ന​ട​ത്തി​യ കു​ടും​ബ​ശ്രീ​യു​ടെ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡു​പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മാ​സ​ത്തേ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ന​ഗ​ര​ത്തി​ൽ വ​ലി​യ റാ​ലി​ക​ൾ​ക്കും പൊ​തു​യോ​ഗ​ങ്ങ​ൾ​ക്കും പൊ​ലീ​സ് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficmananthavadi
News Summary - traffic jam in Mananthavadi
Next Story