Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി...

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നേ​താ​വി​ന് വ​ധ ഭീ​ഷ​ണി

text_fields
bookmark_border
പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നേ​താ​വി​ന് വ​ധ ഭീ​ഷ​ണി
cancel

മാ​ന​ന്ത​വാ​ടി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നേ​താ​വി​ന് വ​ധ ഭീ​ഷ​ണി. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ 31ാം ഡി​വി​ഷ​നാ​യ പാ​ലാ​ക്കു​ളി​യി​ലെ മു​ൻ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​കെ. കു​ട്ട​പ്പ​നാ​ണ് വ​ധ​ഭീ​ഷ​ണി.

സി.​ഐ.​ടി.​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ് ഫോ​ണി​ലൂ​ടെ കൊ​ല​വി​ളി ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​ഫോ​ൺ സം​ഭാ​ഷ​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കു​ട്ട​പ്പ​ൻ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പാ​ർ​ട്ടി നേ​തൃ​ത്വം കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് എ​ത്തി​യ എ.​വി. മാ​ത്യു​വി​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കു​ട്ട​പ്പ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ഡി​വി​ഷ​നി​ൽ 15 വോ​ട്ടി​നാ​ണ് കോ​ൺ​ഗ്ര​സി​ലെ എം. ​നാ​രാ​യ​ണ​ൻ വി​ജ​യി​ച്ച​ത്. ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ആ​ൾ​ക്കെ​തി​രെ കു​ട്ട​പ്പ​ൻ മാ​ന​ന്ത​വാ​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mananthavadyCPMDeath Threatpanchayat election 2020
News Summary - Threats to party leader following defeat of party candidate
Next Story