Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബ​ന്ദി​പ്പൂ​ർ...

ബ​ന്ദി​പ്പൂ​ർ വ​ന​ത്തി​ൽ ക​ടു​വ ച​ത്ത നി​ല​യി​ല്‍

text_fields
bookmark_border
ബ​ന്ദി​പ്പൂ​ർ വ​ന​ത്തി​ൽ ക​ടു​വ ച​ത്ത നി​ല​യി​ല്‍
cancel
camera_alt

ബ​ന്ദി​പ്പൂ​ർ വ​ന​ത്തി​ൽ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​ടു​വ 

Listen to this Article

മാ​ന​ന്ത​വാ​ടി: ബ​ന്ദി​പ്പൂ​ർ വ​ന​ത്തി​ലെ എ​ന്‍ബേ​ഗൂ​ര്‍ റേ​ഞ്ചി​ല്‍പ്പെ​ട്ട ബൈ​രി​ഗ​ഡേ പി​ഞ്ചിം​ഗി​ല്‍ ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ന​ത്തി​ല്‍ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് വ​ന​പാ​ല​ക​ര്‍ ഒ​രു വ​യ​സ്സ് മ​തി​ക്കു​ന്ന ആ​ണ്‍ ക​ടു​വ​യു​ടെ ജ​ഡം ക​ണ്ട​ത്.

മൈ​സൂ​രു ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ മാ​ല​തി പ്രി​യ, ബ​ന്ദി​പ്പൂ​ർ ടൈ​ഗ​ര്‍ റി​സ​ര്‍വ് ഡ​യ​റ​ക്ട​ര്‍ പി.​ര​മേ​ഷ്‌​കു​മാ​ര്‍, എ​ന്‍.​ടി.​സി.​എ പ്ര​തി​നി​ധി കെ.​പ്ര​സ​ന്ന എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി. മ​റ്റൊ​രു മൃ​ഗ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ടലിലാ​ണ് ക​ടു​വ ച​ത്ത​തെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerBandipur
News Summary - The tiger found dead in bandipur forest
Next Story