Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightബസ് സ്റ്റാൻഡിൽനിന്ന്...

ബസ് സ്റ്റാൻഡിൽനിന്ന് മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
ബസ് സ്റ്റാൻഡിൽനിന്ന് മലമ്പാമ്പിനെ പിടികൂടി
cancel
camera_alt

നിരവിൽ പുഴ ബസ് സ്റ്റാൻഡിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയപ്പോൾ

മാനന്തവാടി: നിരവിൽ പുഴ ബസ് സ്റ്റാൻഡിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. രാവിലെ നാട്ടുകാരാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന് കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരമറിയിക്കുകയും വനപാലകരുടെ നിർദേശപ്രകാരം സുജിത്ത് വയനാട് പാമ്പിനെ സുരക്ഷിതമായി ചാക്കിലേക്ക് മാറ്റി ഉൾവനത്തിൽ കൊണ്ടുവിട്ടു. അഞ്ചടിയോളം നീളവും ഏഴ് കിലോയോളം തൂക്കവും വരുന്നതാണ് പാമ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mountain snake
News Summary - The snake was caught from the bus stand
Next Story