Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightവനത്തിനുള്ളിൽ...

വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border
വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
cancel
camera_alt

representative image


മാ​ന​ന്ത​വാ​ടി: വ​ന​ത്തി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. തി​രു​നെ​ല്ലി ആ​ക്കൊ​ല്ലി കു​ന്നി​ൽ പു​ൽ​മേ​ട്ടി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ വ​ന​പാ​ല​ക​രാ​ണ് പാ​റ​പ്പു​റ​ത്ത് കി​ട​ക്കു​ന്ന അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 60 വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന പു​രു​ഷ​െൻറ അ​സ്ഥി​കൂ​ട​മാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തി​രു​നെ​ല്ലി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skeleton
News Summary - The skeleton was found in the forest
Next Story