Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകാട്ടുനായ്ക്കരിലെ ആദ്യ...

കാട്ടുനായ്ക്കരിലെ ആദ്യ ബി.ടെക് ബിരുദധാരിയായി ശ്രുതി

text_fields
bookmark_border
കാട്ടുനായ്ക്കരിലെ ആദ്യ ബി.ടെക് ബിരുദധാരിയായി ശ്രുതി
cancel

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ പ്രാ​ക്ത​ന ആ​ദി​വാ​സി ഗോ​ത്ര​മാ​യ കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ആ​ദ്യ​മാ​യി ഒ​രു പെ​ൺ​കു​ട്ടി ബി. ​ടെ​ക് ബി​രു​ദം നേ​ടി. ആ​ദി​വാ​സി വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ പൊ​ൻ​തൂ​വ​ൽ ചാ​ർ​ത്തി കാ​ട്ടി​ക്കു​ളം ചേ​ലൂ​ർ കാ​ണാ​മ്പ്രം രാ​ജു-​സു​നി​ത ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​യ ശ്രു​തി രാ​ജാ​ണ് അ​ഭി​മാ​ന വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

വ​യ​നാ​ട് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ​യാ​ണ് വി​ജ​യം. എ​സ്‌.​എ​സ്‌.​എ​ൽ.​സി വ​രെ കാ​ട്ടി​ക്കു​ളം ഗ​വ. ഹൈ​സ്​​കൂ​ളി​ലും പ്ല​സ് ടു ​മാ​ന​ന്ത​വാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലു​മാ​ണ് ശ്രു​തി രാ​ജ് പ​ഠി​ച്ച​ത്.

സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളെ​യും ക​ഷ്​​ട​പ്പാ​ടു​ക​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​മി​ടു​ക്കി ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഏ​ക സ​ഹോ​ദ​ര​ൻ ജി​ഷ്ണു രാ​ജ് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattunayakan tribeB.Tech
News Summary - Shruti became the first B.Tech graduate from kattunayakan tribe
Next Story