Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightകെടുകാര്യസ്ഥത;...

കെടുകാര്യസ്ഥത; പ്രിയദർശിനി തേയിലത്തോട്ടം അടച്ചുപൂട്ടൽ ഭീഷണിയിൽ

text_fields
bookmark_border
കെടുകാര്യസ്ഥത; പ്രിയദർശിനി തേയിലത്തോട്ടം അടച്ചുപൂട്ടൽ ഭീഷണിയിൽ
cancel
camera_alt

പ്രി​യ​ദ​ർ​ശി​നി തേ​യി​ല​ത്തോ​ട്ടം

മാ​ന​ന്ത​വാ​ടി: മാ​നേ​ജ്മെ‍െൻറി‍െൻറ​യും സ​ർ​ക്കാ​റി‍െൻറ​യും കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ലം ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച പ​ഞ്ചാ​ര​ക്കൊ​ല്ലി പ്രി​യ​ദ​ർ​ശി​നി തേ​യി​ല​ത്തോ​ട്ടം വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ. ഇ​തോ​ടെ നൂ​റോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും അ​ത്ര​ത​ന്നെ മ​റ്റു കു​ടും​ബ​ങ്ങ​ളു​ം വ​ഴി​യാ​ധാ​ര​മാ​വും. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ത്യ​ദി​വ​സം കൂ​ലി കി​ട്ടി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ചി​കി​ത്സ സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും ല​ഭി​ക്കാ​റി​ല്ല. കോ​ൺ​ക്രീ​റ്റ് വീ​ട് ഉ​ണ്ടെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​വ വി​ര​ലി​ല്ലെ​ണ്ണാ​വു​ന്ന​ത് മാ​ത്രം. നി​ല​വി​ൽ തേ​യി​ല ച​പ്പി​നും പൊ​ടി​ക്കും ന​ല്ല വി​ല ല​ഭി​ക്കു​ന്നു​ണ്ട്. ടൂ​റി​സം പ​ദ്ധ​തി ഉ​ണ്ടെ​ങ്കി​ലും ഇ​തി‍െൻറ​യൊ​ന്നും ഗു​ണം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ക​ല​ക്ട​ർ ചെ​യ​ർ​മാ​നും സ​ബ്​ ക​ല​ക്ട​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത്. സ​ഹ​ക​ര​ണ വ​കു​പ്പി​ലെ ഇ​ൻ​സ്പെ​ക്ട​റെ സ്ഥി​രം​സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മൂ​ന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ഓ​ഫി​സ് ക്ല​ർ​ക്കാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. നി​ല​വി​ലെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ തോ​ട്ട​ത്തി‍െൻറ കാ​ര്യ​ത്തി​ൽ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ പ​ഞ്ചാ​ര​ക്കൊ​ല്ലി, കു​ഞ്ഞോം, സു​ഗ​ന്ധ​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി തൊ​ള്ളാ​യി​ര​ത്തോ​ളം ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്.

ഇ​തി​ൽ സു​ഗ​ന്ധ​ഗി​രി തോ​ട്ടം ലീ​സി​ന് കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഫാ​ക്ട​റി കൂ​ടി ലീ​സി​ന് കൊ​ടു​ക്കാ​ൻ നീ​ക്ക​വും തു​ട​ങ്ങി. ഇ​തോ​ടെ തോ​ട്ടം ലോ​ക്കൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsPriyadarshini tea estate
News Summary - Priyadarshini tea estate under threat of closure
Next Story