Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightആർക്കും വേണ്ടാതെ ഒരു...

ആർക്കും വേണ്ടാതെ ഒരു ഹെൽത്ത് സെന്റർ

text_fields
bookmark_border
Primary Health Center
cancel
camera_alt

പ്ര​വ​ർ​ത്ത​നം നി​ല​ച്ച ആ​ലാ​റ്റി​ൽ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​ർ

മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ ആ​ലാ​റ്റി​ൽ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​ർ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ 20, 21,22 വാ​ർ​ഡു​ക​ളി​ൽ ജനം തി​ങ്ങി​പ്പാ​ർ​ക്കു​ന്ന 12ഓ​ളം കോ​ള​നി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​റാ​ണി​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്തകർ​ക്ക് താ​മ​സി​ച്ച് ജോ​ലി ചെ​യ്യാ​ൻ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും പ​ഞ്ചാ​യ​ത്ത് തി​രി​ഞ്ഞു നോ​ക്കു​ക​യോ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക​യോ ചെ​യ്യു​ന്നി​ല്ല. ഹെ​ൽ​ത്ത് സെ​ന്റ​ർ സം​ബ​ന്ധി​ച്ച പ​രാ​തി മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ ശ്ര​ദ്ധ​യി​ൽ നി​ര​ന്ത​ര​മാ​യി കൊ​ണ്ടു​വ​ന്നി​ട്ടും അ​വ​ഗ​ണ​ന മാ​ത്ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Primary Health CenterTavinjal Panchayat
News Summary - Primary Health Center at Alat under Tavinjal Panchayat
Next Story