Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightതെരഞ്ഞെടുപ്പ് ബഹിഷ്കരണ...

തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി വയനാട്ടിൽ പോസ്​റ്റർ

text_fields
bookmark_border
maoist poster wayanad
cancel
camera_alt

തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് സി.​പി.​ഐ മാ​വോ​വാ​ദി​ക​ളു​ടെ പേ​രി​ൽ പ​തി​ച്ച പോ​സ്​​റ്റ​റു​ക​ൾ

മാ​ന​ന്ത​വാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ ആ​ഹ്വാ​ന​വു​മാ​യി തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് സി.​പി.​ഐ മാ​വോ​വാ​ദി​ക​ളു​ടെ പേ​രി​ൽ പോ​സ്​​റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ബ​സ്​​സ്​​റ്റാ​ൻ​ഡിെൻറ ചു​വ​രി​ൽ പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ച​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

'ഇ​ട​തു വ​ല​തു ബി.​ജെ.​പി മു​ന്ന​ണി​ക​ളു​ടെ വി​ക​സ​ന ന​യം കു​ത്ത​ക​ക​ൾ​ക്ക് നാ​ടി​നെ കൂ​ട്ടി​ക്കൊ​ടു​ക്കു​ന്ന രാ​ജ്യ​ദ്രോ​ഹ​മ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല', 'ജ​ന​കീ​യ യു​ദ്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക, കോ​ൺ​ഗ്ര​സിെൻറ മൃ​ദു ഹി​ന്ദു​ത്വ​ത്തി​നും സി.​പി.​എ​മ്മിെൻറ അ​വ​സ​ര​വാ​ദ രാ​ഷ്​​ട്രീ​യ​ത്തി​നും ബ്രാ​ഹ്മ​ണി​ക്ക​ൽ ഹി​ന്ദു​ത്വ ഫാ​ഷി​സ​ത്തെ ചെ​റു​ക്കാ​ൻ ക​ഴി​യി​ല്ല, വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കു​ക' തു​ട​ങ്ങി​യ​വ​യാ​ണ് പോ​സ്​​റ്റ​റു​ക​ളി​ലു​ള്ള​ത്.

കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ക്കാ​രാ​യ ആ​ലി, ടോ​മി, റ​ഹ്മാ​ൻ എ​ന്നി​വ​ർ ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​മാ​യ വി​ല ന​ൽ​ക​ണ​മെ​ന്നും പോ​സ്​​റ്റ​റി​ൽ പ​റ​യു​ന്നു. തൊ​ണ്ട​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mananthavadyCPI Maoistassembly election 2021
News Summary - Poster in Wayanad calling for boycott of elections
Next Story