Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightറോ​ഡി​ല്‍ ഓ​യി​ല്‍...

റോ​ഡി​ല്‍ ഓ​യി​ല്‍ ഒ​ഴു​കി; ശു​ചീ​ക​രി​ച്ച് അ​ഗ്നി​ര​ക്ഷ സേ​ന

text_fields
bookmark_border
fire force
cancel
camera_alt

റോഡിൽ ഒഴുകിയ ഓയിൽ അഗ്നിരക്ഷാസേന

വൃത്തിയാക്കുന്നു

മാ​ന​ന്ത​വാ​ടി: പി​ക്ക​പ് വാ​നി​ല്‍ നി​ന്നും പാമോ​യി​ല്‍ റോ​ഡി​ലേ​ക്ക് പ​ര​ന്ന് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ട്ട പാ​ല്‍ചു​രം വ​ള​വി​ലാ​ണ് സം​ഭ​വം. മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് വ​ന്ന പി​ക്ക​പ് വാ​നി​ല്‍ നി​ന്നാ​ണ് ഓ​യി​ല്‍ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​ത്. 20 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ ഓ​യി​ല്‍ പ​ര​ന്നൊ​ഴു​കി. തു​ട​ര്‍ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​മു​ള്‍പ്പെ​ടെ തെ​ന്നി​മാ​റാ​ന്‍ തു​ട​ങ്ങി.

മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നും സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. വി​ശ്വാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷ സം​ഘം സ്ഥ​ല​ത്തെ​ത്തി സോ​പ്പു​പൊ​ടി ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ചീ​റ്റി ഓ​യി​ല്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി. അ​ര മ​ണി​ക്കൂ​റോ​ളം എ​ടു​ത്താ​ണ് റോ​ഡ് വൃ​ത്തി​യാ​ക്കി​യ​ത്. അ​ഗ്നി​ര​ക്ഷസേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി.​ജി. പ്ര​ഭാ​ക​ര​ന്‍, ടി.​എ. ജ​യ​ന്‍, എ.​എ​സ്. ശ്രീ​കാ​ന്‍, പി. ​ധീ​ര​ജ്, ആ​ര്‍.​സി. ല​ജി​ത്ത് എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire forceOil spilled
News Summary - Oil spilled on the road; Clean and fire force
Next Story