Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightദേ​ശീ​യ അ​ന്ത​ർ...

ദേ​ശീ​യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ബോ​ക്സി​ങ്: മു​ഹ​മ്മ​ദ്‌ നി​യാ​സ് ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി ടീം ​പ​രി​ശീ​ല​ക​ൻ

text_fields
bookmark_border
ദേ​ശീ​യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല  ബോ​ക്സി​ങ്: മു​ഹ​മ്മ​ദ്‌ നി​യാ​സ് ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി ടീം ​പ​രി​ശീ​ല​ക​ൻ
cancel
camera_alt

മു​ഹ​മ്മ​ദ്  ​നിയാ​സ്

മാ​ന​ന്ത​വാ​ടി: ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി എം. ​മു​ഹ​മ്മ​ദ്‌ നി​യാ​സ്.

ദേ​ശീ​യ ബോ​ക്സി​ങ് താ​ര​മാ​യ നി​യാ​സ് മാ​ന​ന്ത​വാ​ടി എ.​ബി.​സി ബോ​ക്സി​ങ് അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ക​രാ​യ ദീ​പേ​ഷ്, ഹ​രി, സി​ജു, ഡെ​യ്സ​ൺ എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്. വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നും ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രാ​ൾ ദേ​ശീ​യ യൂ​നി​വേ​ഴ്സി​റ്റി ബോ​ക്സിം​ഗ് ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ക്കാ​ര​നാ​യും, പ​രി​ശീ​ല​ക​നാ​യും പ​ങ്കെ​ടു​ക്കു​ന്ന​ത്. പാ​ണ്ടി​ക​ട​വ് വ​ട്ട​കു​ളം മ​ജീ​ദ്-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ നി​യാ​സ് മൂ​ന്നു വ​ർ​ഷം ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ചാ​മ്പ്യ​നും സം​സ്ഥാ​ന സീ​നി​യ​ർ ബോ​ക്സിം ഗ്‌ ​വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വും കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxinguniversitycoach
News Summary - National Inter-University Boxing: Muhammad Nias Kannur University Team Coach
Next Story