Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightറാങ്ക് തിളക്കത്തിൽ...

റാങ്ക് തിളക്കത്തിൽ മാനന്തവാടി ഗവ. കോളജ്

text_fields
bookmark_border
rank
cancel
camera_alt

ഷി​ഫാ​ന    ന​സീ​റ

മാ​ന​ന്ത​വാ​ടി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി.​എ ഡെ​വ. ഇ​ക്ക​ണോ​മി​ക്സ് ബി​രു​ദ ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ ര​ണ്ട്, മൂ​ന്ന് റാ​ങ്ക് നേ​ടി മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. വി.​എം. ഷി​ഫാ​ന (86.63 ശ​ത​മാ​നം), ന​സീ​റ (85.90 ശ​ത​മാ​നം) എ​ന്നി​വ​രാ​ണ് ര​ണ്ട്, മൂ​ന്ന് റാ​ങ്ക് നേ​ടി​യ​ത്.

കാ​സ​ർ​കോ​ട് സെൻറ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ വി.​ജെ. ജോ​സ​ഫി​നാ​ണ് ഒ​ന്നാം​റാ​ങ്ക്. മാ​ന​ന്ത​വാ​ടി വി​ൻ​സ​ൻ​റ് ഗി​രി വെ​ളു​ത്ത​ങ്ങാ​ട​ൻ മു​ജീ​ബി​ന്റെ​യും സെ​ഫീ​ന​യും മ​ക​ളാ​ണ് ഷി​ഫാ​ന. വാ​ര​മ്പ​റ്റ ഒ​മ്പ​തി​ൽ ആ​റ​ങ്ങാ​ട​ൻ അ​ബ്ദു​ല്ല​യു​ടെ​യും മൈ​മൂ​ന​യു​ടെ​യും മ​ക​ളാ​ണ് ന​സീ​റ. 74.29 ശതമാന​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​യ​ർ​ന്ന വി​ജ​യ​വും ഡി​പ്പാ​ർ​ട്ട്മെൻറ് ക​ര​സ്ഥ​മാ​ക്കി.

Show Full Article
TAGS:rankcollegemananthavadi
News Summary - Mananthavadi Govt college shines in rank
Next Story