Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

 പ്ര​മോ​ദ്

മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത്സ​വം ന​ട​ക്കു​ന്ന വ​ള്ളി​യൂ​ർ​ക്കാ​വി​ലെ എ​ക്സി​ബി​ഷ​ൻ സ്റ്റാ​ൾ പ​രി​സ​ര​ത്തു​വെ​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട് ചാ​മാ​ടി​ക്കു​ന്ന് ഗാ​ന്ധി​പു​രം ശാ​സ്ത​മം​ഗ​ല​ത്ത് ഹൗ​സി​ൽ എ​സ്.​സി. പ്ര​മോ​ദി​നെ (39) ആ​ണ് മാ​ന​ന്ത​വാ​ടി എ​സ്.​ഐ കെ.​കെ. സോ​ബി​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വ​ള്ളി​യൂ​ർ​ക്കാ​വ് പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ക​ച്ച​വ​ട​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു പ്ര​മോ​ദ്. ഉ​ത്സ​വാ​ഘോ​ഷ​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​യെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​ൻ ചെ​ന്ന പൊ​ലീ​സു​കാ​ർ​ക്ക് നേ​രെ​യാ​ണ് ഇ​യാ​ൾ തി​രി​ഞ്ഞ​ത്. പൊ​ലീ​സു​കാ​​രെ അ​സ​ഭ്യം പ​റ​ഞ്ഞ പ്ര​മോ​ദ് അ​വ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ആ​റോ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ തേ​ടി​യ​ത്. പ്ര​മോ​ദി​നെ മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ര​ണ്ട്) റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newsarrestattackattacking police
News Summary - Man arrested for attacking police officers
Next Story