Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightക​ളി​പ്പാ​ട്ട...

ക​ളി​പ്പാ​ട്ട നി​ർ​മാ​ണം: ബെ​നീ​റ്റ​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം

text_fields
bookmark_border
beneeta
cancel
camera_alt

ബെ​നീ​റ്റ വ​ർ​ഗീ​സ് നി​ർ​മി​ച്ച ക​ളി​പ്പാ​ട്ട​ങ്ങ​ൾ 

മാ​ന​ന്ത​വാ​ടി (വയനാട്​): വിദ്യാർഥികളുടെ കളിപ്പാട്ട നിർമാണത്തിൽ വയനാട്​ സ്വദേശിയായ വിദ്യാർഥിനിക്ക്​ ദേശീയ തലത്തിൽ അംഗീകാരം. എ​സ്.​എ​സ്.​എ ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശീ​യ ക​ളി​പ്പാ​ട്ട നി​ർ​മാ​ണ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി സെൻറ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ബെ​നീ​റ്റ വ​ർ​ഗീ​സാണ്​ നാടി​ന്‍റെ അഭിമാനമായത്​.

എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ എ​ള്ളു​മ​ന്ദം സ്വ​ദേ​ശി വ​ലി​യ​പ​റ​മ്പി​ൽ വ​ർ​ഗീ​സിെൻറ​യും ഷീ​ന​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. ക​ഠി​നാ​ധ്വാ​ന​വും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും സ​ഹാ​യ​വും വി​ജ​യ​ത്തി​ന് പി​ന്തു​ണ​യേ​കി​യെ​ന്ന് ബെ​നീ​റ്റ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toy making
News Summary - Making a toy: National recognition for Benitez
Next Story